മുലപ്പാലിന്‍ രുചി
നാലു ആണുങ്ങള്‍ കൂടിയാല്‍ ഇന്നത്തെ പറയാവു എന്നൊന്നും ഇല്ല.
വായില്‍ തോന്നിയത് കോതയ്ക്കു പാട്ട് എന്നപോലെ.....
പതിവിനു ഒട്ടും വിപരീതമല്ല എന്‍റെ കൂട്ടവും... പ്രത്യേകിച്ചു കല്യാണം കഴിയാത്ത മഹാന്മാര്‍ ആണ് കൂടുതലും എന്നതുകൊണ്ട് തന്നെ പലപ്പോഴും വിഷയം സെക്സ് ആണ് പഥ്യം.
അങ്ങനെ ഒരു സന്ധ്യ സമയ ചര്‍ച്ചയില്‍ എപ്പോഴോ മുലപ്പാലിന്‍റെ രുചിയില്‍ എത്തി നില്‍ക്കുന്നു ചര്‍ച്ച.
പലര്‍ക്കും പല അഭിപ്രായം .. അമൃതാണ്, തേന്‍ ആണ്, പാലാണ് ( പാല്‍ ആയിരിക്കണമല്ലോ ) ചാരായം ആണ് ... അങ്ങനെ അങ്ങനെ. കൂട്ടത്തില്‍ കല്യാണം കഴിഞ്ഞതും രണ്ടു പിള്ളേരുടെ തന്ത എന്നവകശാപെടുന്നതുമായ തങ്കപ്പേട്ടനും വിഷയം നന്നായി അങ്ങട്ട് പിടിച്ചിരിക്കുന്നു .... പക്ഷെ ഞങ്ങള്‍ പൈതങ്ങള്‍ ആയതിനാലും ടിയാണ് ചില മുന്പരിജയം ഉള്ളതിനാലും മൌനം വിദ്വാനു ഭുഷണം എന്ന സ്റ്റേജില്‍ ആണ് തങ്കപ്പേട്ടന്‍.
പെട്ടന്നാണ് കൂട്ടത്തിലെ കുള്ളനും എന്നാല്‍ കള്ളനുവരെ കഞ്ഞിവച്ചവനുമായ ചന്നാപ്പിയുടെ (ഇരട്ട പേരാ) മഹത്തായ പ്രവജനം മുലപ്പാലിന് നല്ല മധുരം ആണ് . ചിലപ്പോ സത്യം ആവാം അവന്‍റെ പേര്‍എടുത്ത വയറ്റാട്ടിയുടെ വരെ മുഖം ഓര്‍മ്മയുള്ള കുരിപ്പാ! ചന്നാപ്പി ( എന്നവന്‍ അവകാശപെടുന്നു)
എന്തിനേറെ പറയുന്നു കേട്ടപാതി കേള്‍ക്കാത്ത പാതി തങ്കപ്പേട്ടന്‍ പകല്‍ മാന്യന്‍മാര്‍ ചെറ്റപൊക്കാന്‍ പോകും പോലെ ഇരുട്ടുകൂടി വീട് പിടിച്ചു. ഞങ്ങള്‍ ബാക്കി ചര്‍ച്ച എപ്പോളോ എവിടെയോ പാതി മുറിച്ച് പതിവുപോലെ പുതപ്പിനടിയ്ല്‍ വലിഞ്ഞു.
പിറ്റേന്ന് ഏതാണ്ട് രാവിലെ ഒരു 10 മണി. പതിവുപോലെ വാനര സംഘം എല്ലാം ഒത്തുകൂടി നില്‍ക്കുന്നു
പൊടുന്നനെ തങ്കപ്പേട്ടന്‍ എവിടുന്നോ പണ്ട് പരശുരാമന്‍ എറിഞ്ഞ മഴു പോലെ ഞങ്ങളുടെ നടുക്ക് പ്രത്യക്ഷപെടുന്നു,പുറകെ ഒരു ചോദ്യവും " ഇന്നലെ ഏത് &&%#@ മോന്‍ ആടാ മുലപ്പാലിന് നല്ല മധുരം ആണ് എന്ന് പറഞ്ഞത് ഫു!!!! ( എന്തോ കയ്ച്ച പോലെ ഒരു തുപ്പും).
ചിന്നാപ്പി പറഞ്ഞതും എന്നാല്‍ തങ്കപ്പേട്ടന്‍ കേള്‍ക്കാതേ പോയതുമായ ആ പാതി (കേള്‍ക്കാത്ത പാതി):
" മുലപ്പാലിന് നല്ല മധുരം ആണ് പക്ഷെ നെല്ലിക്കപോലാ ആദ്യം കയ്ക്കും പിന്നെ മധുരിക്കും! "

ഏത് &&%#@ മോന്‍ ആടാ മുലപ്പാലിന് നല്ല മധുരം ആണ് എന്ന് പറഞ്ഞത് ഫു!!!!
എനിക്കും അല്പം വട്ടുണ്ട് .. ഒരാളെ കൂടെ കണ്ടതില്‍ സന്തോഷം..
ഒഴാക്കനും ചില ഓക്കാനങ്ങളും...
എന്‍റെ ചില ഓര്‍മകള്‍ നര്‍മ്മത്തില്‍ ചാലിച്ച് ഓക്കാനിക്കാനും കാഴ്ച്ച പാടുകള്‍ ചിക്കി പരിസരം വൃത്തികേട് ആക്കാനും കഴിയും പോലെ ആളുകളെ ബോറ് അടിപ്പികാനും പറ്റുമെങ്കില്‍ രണ്ടെണ്ണം മേടിച്ച് കിട്ടാനും........
എന്നൊക്കെ മുന്‍കൂര്‍ ജാമ്യമെടുത്തത് നന്നായി...
സത്യം പറയാലോ...
ഓക്കാനിച്ചു....
ബോറടിച്ചു...
സന്തോഷായില്ലെ...
രണ്ടെണ്ണം തരാന്‍ കൈ തരിക്കുന്നുണ്ട്...
വന്ന് മേടിച്ചോളൂ...
:-)
ഒഴാക്കാ സംഗതിയൊക്കെ കൊള്ളാം, തങ്കപ്പേട്ടന്റെ അക്കൌണ്ടില്‍ സ്വന്തം അനുഭവം കാച്ചിയല്ലേ..?!
തുടര്‍ന്നും എഴുതുക, ആശംസകള്‍.
valare nalla post ella ashamsakalum nerunnu.....
@ മുക്തര്‍, താങ്കള്‍ക്ക് കതാര്സിസ് വന്നു ഒഴുക്കികളയാന്‍ അല്ല ഈ ഒഴാക്കാന്‍ ഒക്കാനിക്കുന്നത്. തലേ ദിവസത്തെ കെട്ടഴിക്കുവാനും വേണമെങ്ങില്‍ ഒന്ന് (ആ )ഊക്കി ഒക്കാനിക്കാനുമാണ്. സദയം ക്ഷമിക്കുമല്ലോ?
ഒഴാക്കാന്‍, താങ്ങള്‍ എഴുതി തുടങ്ങി അല്ലെ ഉള്ളു. അതിനു മുമ്പ് തെറി തുടങ്ങിയോ...ബെര്‍ലിക്ക് പഠിക്കുവാണോ.......
@lynd തെറി പറയലും, തന്റെ അഭിപ്രായം പറയാനും ആണ് ബ്ലോഗ് .. അതിനു തുടക്കവും ഒടുക്കവും പറയാന്‍ താങ്ങള്‍ ബ്ലോഗിന്റെ കാരണോര്‍ ഒന്നും alllalooo
ഉണ്ണിയെ കണ്ടാൽ അറിയാം.............
കൊണ്ടപ്പോഴും അറിഞ്ഞു.............
മാറുന്ന മലയാളി : ഒരുപാടു സന്തോഷം വന്നതിലും വായിച്ചതിലും. ഇനിയും വരുമല്ലോ അല്ലെ ?
സിര്‍ജാന്‍: വട്ട് മനുഷ്യ സഹജം ആണ്. അത് എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതില്‍ ആണ് കാര്യം
ഉമേഷ്: അപ്പൊ പറഞ്ഞപോലെ സന്തോഷമായി!!
തെച്ചിക്കോടന്‍ : തങ്കപ്പേട്ടന്‍ എന്‍റെ സ്വന്തം എട്ടനല്ലേ ഇരിക്കട്ടെ ഒരു പണി മൂപ്പനും
ജയരാജ്: വീണ്ടും വന്നതില്‍ ഒരുപാടു സന്തോഷം ഇനിയും പ്രതീക്ഷിക്കാമല്ലോ അല്ലെ?
ലിന്‍ഡ്: വന്നതിലും അഭിപ്രായത്തിലും നന്ദി, ബര്‍ല്ളിചായാന്‍ പുലി ഞാന്‍ പിച്ചവേക്കുനതല്ലേ ഉള്ളു
നസീം: കൂടെ ഉണ്ട് എന്നതില്‍ സന്തോഷം
@ ഒഴാക്കന്‍,
കമന്റിയതിന് നന്ദി.
തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നു.
പോസ്റ്റിനേക്കാള്‍ ഗംഭീരമായി താങ്ങളുടെ കമന്റ്...
naseemmji യും കലക്കി...
ആകെക്കൂടി ആകെ സംഭവായിട്ടോ..
പക്ഷേ, ഈ മറുപടി എന്റെ കഥാ ബ്ലോഗില്‍ കൊണ്ടു വന്ന് ഒലത്തിയത് എന്തിനാന്ന്
പിടികിട്ടീല. ഏതായാലും സംഗതി ജോറായി...
ഓക്കാനാശംസകളോടെ...
മുക്തര്‍, ക്ഷമ ആട്ടിന്‍ സൂപ്പിന്‍ ഫലം ചെയ്യുമെന്നാ കേട്ടറിവ്. അറിഞ്ഞുകൊണ്ടല്ലെങ്ങിലും അതിനു കാരണ ഹെതുവായതില്‍ അതിയായ സന്തോഷം.,
പിന്നെ മറുപടി തങ്ങളുടെ ബ്ലോഗില്‍ ഉലത്തിയത്, പ്രതികരണം,നിരുപണം ആശംസ അങ്ങനെ എന്തുതന്നെ ആയാലും അര്‍ഹിക്കുന്നവന്‍ അറിഞ്ഞിരിക്കണ്ടേ എന്ന് കരുതി. അത്രമാത്രം.
വീണ്ടും വരിക ഒക്കനിക്കാനുള്ള വിഭവങ്ങള്‍ തയ്യാറാക്കാന്‍ എന്നാല്‍ കഴിയും വിധം ഒരുക്കാന്‍ ശ്രമിക്കാം
തങ്കപ്പെട്ടന്റെ ഒരു കാര്യം :)
:)
ഒഴാക്കന്‍,ഞമ്മക്കും ഒത്തിരി സന്തോഷായിക്ക്ണ്‌ട്ടോ...
ഓക്കാനിക്കാനുള്ള വിഭവങ്ങള്‍ ഒരുക്കി വെക്കുക.
ഞ്ഞും ബരാം...
പട്ടോളി: വന്നതിലും കണ്ടതിലും കൊണ്ടതിലും സന്തോഷം ഇനിയും വന്നാല്‍ ഇനിയും കൊള്ളാം
ശ്രീ: തങ്കപ്പെട്ടന്‍ എപ്പോളും അങ്ങനാ, കള്ളന്‍. ഇനിയും വരുമല്ലോ അല്ലെ ഈ വഴി
രമണിക: ആ ചിരി എന്നെ ആക്കി ചിരിച്ചതാണോ?..
മുക്തര്‍: അപ്പോള്‍ എല്ലാം പറഞ്ഞപോലെ ഞാന്‍ അടുക്കളയില്‍ ആണ് ...
ഇതിൽ ഒഴുക്കും,ഓക്കാനവും ഉണ്ട് കേട്ടൊ..ഓഴാക്ക
Adipoli