വെറുതെ ഒരു ചിന്ത
കാലം കുറെ ആയി എന്തെങ്കിലും കുത്തി കുറിച്ചിട്ടു... ഒന്നിനും സമയം തികയുനില്ല പോലും ... എന്നാ ഈ തിരക്കൊക്കെ ഉണ്ടായത് ?..
ഇപ്പോള്‍ എല്ലാവരും എപ്പോളും തിരക്കിലാണ്...
ജീവിതം പച്ച പിടിപ്പിക്കാന്‍, മറ്റുള്ളവന് പാരവെക്കാന്‍, അങ്ങനെ അങ്ങനെ തിരക്കോട് തിരക്ക് ...
അപ്പോഴെല്ലാം നാം മറക്കുന്ന സത്യം നാമെല്ലാം പലപ്പോഴും ജീവിക്കാന്‍ മറന്നു പോകുന്നു എന്നാ നഗ്ന്ന സത്യം ആണ്
ഒരിക്കലെങ്കിലും നാം നമുക്കായി ജീവിച്ചിട്ടുണ്ടോ.. ആദ്യകാലങ്ങളില്‍ മാതാപിതാക്കള്‍ക്കായി പിന്നീട് പ്രീയ പത്നിക്കായി പിന്നെ മക്കള്‍ക്കായി... അങ്ങനെ തീരുന്നു ഈ ജീവിതം...
ഞാനും പലപ്പോഴും ഇതില്‍നിന്നും വെത്യസ്തനല്ല എങ്കിലും ... ആരിലെങ്കിലും ഒരു നിമിഷം ഒന്ന് തിരിഞ്ഞു നോക്കാന്‍ കഴിഞ്ഞാല്‍ തൃപ്തനായി ഞാന്‍ എന്നിലെ നേരം പോക്കും....
ഒഴാക്കാന്‍ ആദ്യമായി ഒരു ലോക സത്യം പറഞ്ഞു.
തത്വ ജ്ഞാനവും. നല്ല ചിന്ത.