tag:blogger.com,1999:blog-8721850882606955220.post8937543055404673543..comments2023-06-25T17:20:57.351+05:30Comments on ഒഴാക്കനും ചില ഓക്കാനങ്ങളും: കുട്ടികാലത്തെ ചില വലിയ കുറുമ്പുകള്ഒഴാക്കന്.http://www.blogger.com/profile/04798739804551112053noreply@blogger.comBlogger103125tag:blogger.com,1999:blog-8721850882606955220.post-55712341518403073872011-01-19T02:20:18.948+05:302011-01-19T02:20:18.948+05:30ചിരിച്ചു മതിയായി.
നര്‍മം നന്നായി കൈകാര്യം ചെയ്യാന...ചിരിച്ചു മതിയായി.
നര്‍മം നന്നായി കൈകാര്യം ചെയ്യാന്‍ അറിയാല്ലോ.
സ്വന്തം കാര്യം ഇത്ര ഭംഗിയായി പറയാന്‍ കഴിയുന്നുണ്ടല്ലോ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-11792806508498262312010-11-28T11:21:50.178+05:302010-11-28T11:21:50.178+05:30ഹഹഹ..ശരിക്കും..ചിരിച്ചു..ഒഴപ്പനായ ഒഴാക്കന് ആളു കൊ...ഹഹഹ..ശരിക്കും..ചിരിച്ചു..ഒഴപ്പനായ ഒഴാക്കന് ആളു കൊള്ളാം..Anonymousnoreply@blogger.comtag:blogger.com,1999:blog-8721850882606955220.post-44654602216959232292010-11-28T04:34:29.396+05:302010-11-28T04:34:29.396+05:30നമ്മുടെ കമെന്റ്റ് ഒക്കെ ഇവിടെ ആരെങ്കിലും ശ്രദ്ധിക...നമ്മുടെ കമെന്റ്റ് ഒക്കെ ഇവിടെ ആരെങ്കിലും ശ്രദ്ധിക്കുമോ ആവോ ..എനിക്കൊന്നും പറയാന്‍ തോന്നുന്നില്ല ..മിനിമം നമ്മുടെ കമെന്റ്റ് ആരെങ്കിലും കാണും എന്നുള്ള പ്രതീക്ഷ എങ്കിലും വേണ്ടേ പള്ള സാറ് പറഞ്ഞത് പോലെ !!!!!!!!!!!!faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-61944963539998739012010-11-27T13:36:12.912+05:302010-11-27T13:36:12.912+05:30" നിന്നെ കാണാഞ്ഞിട്ടല്ല ചോദ്യം ചോദിച്ചാ മിനിമ..." നിന്നെ കാണാഞ്ഞിട്ടല്ല ചോദ്യം ചോദിച്ചാ മിനിമം ഒരു പ്രതീക്ഷയെങ്കിലും വേണ്ടേ എന്തെങ്കിലും പറയും എന്ന്, അതുപോലും ഇല്ലാത്തതിനാല്‍ ആണ് ഒഴുവാക്കിയത്" ozhaakkan ee ozhivaakkal ottum pratheekshichilla alle? njan orkkukayaayirunnu kuttikal yellavarum chirichappol ozhakkante mugham "manjal" pole veluthadh...Anonymoushttps://www.blogger.com/profile/05692197096634989286noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-18961067539962838172010-11-26T13:24:40.805+05:302010-11-26T13:24:40.805+05:30chirikkathirikkan kazhiyillachirikkathirikkan kazhiyillapriyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-67581261094111432482010-11-25T12:23:50.905+05:302010-11-25T12:23:50.905+05:30പഠനം ഹൈസ്കൂളില്‍ എത്തിയ കാലം. മേല്‍ച്ചുണ്ടില്‍ അതി...പഠനം ഹൈസ്കൂളില്‍ എത്തിയ കാലം. മേല്‍ച്ചുണ്ടില്‍ അതികഠിനമായ കട്ടിംഗ് ആന്‍ഡ് ഷേവിങ്ങിന്റെ ഫലമായി മുളച്ചു വരുന്ന ഓരോ കുഞ്ഞു രോമത്തെയും "നീ നാളെയുടെ പ്രതീക്ഷയാണ് മകനെ" എന്ന് ഒരു അമ്മയുടെ വാത്സല്യത്തോടെ പറഞ്ഞ് വളമിട്ട് ( കരടി നെയ്യ്) പരിപാലിച്ചിരുന്ന കാലം......ഹഹഹ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-91686248757092884062010-11-24T23:41:12.769+05:302010-11-24T23:41:12.769+05:30പഞ്ചാബിയാണു റൂം മേറ്റെങ്കിൽ ഇനിയും പ്രതീക്ഷിക്കാം....പഞ്ചാബിയാണു റൂം മേറ്റെങ്കിൽ ഇനിയും പ്രതീക്ഷിക്കാം. പക്ഷേ ഒരു പഞ്ചബിയും ഇത്രയ്ക്കൊക്കില്ല എന്നു നമ്മൾ മലയാളികൾക്കറിയില്ലേ.. ഇതൊക്കെ ഒരു ഒഴാക്കനുമാത്രം സ്വന്തം!മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-30662915510838083202010-11-20T18:25:03.924+05:302010-11-20T18:25:03.924+05:30ബഷീര്‍, കണ്ടോ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള വിവരം ബ...ബഷീര്‍, കണ്ടോ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള വിവരം ബഷീറിനുണ്ട്... ഞാന്‍ എത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ലാഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-73666007646973694962010-11-20T18:23:28.019+05:302010-11-20T18:23:28.019+05:30സ്വപ്നസഖി , അങ്ങനയും ഒഴാക്കന് ആയി എന്ന് വേണേ പറയ...സ്വപ്നസഖി , അങ്ങനയും ഒഴാക്കന് ആയി എന്ന് വേണേ പറയാം, നന്ദി കേട്ടോ ഈ വഴി കണ്ടതില്‍

അജിത്, ഒരുമാതിരി എല്ലാ ബ്ലോഗും വായിക്കാറുണ്ട് .. മനസ്സില്‍ തോനിയത് പറയാറും ഉണ്ട് ... പിന്നെ ഇഷ്ട്ടയില്ലേ ഇനി ആ വഴി വരുനില്ല കേട്ടോ
പക്ഷെ ഈ വഴി എപ്പോഴും വരാം നന്ദി

ജയകുമാര്‍, നന്ദി! ഒരുപാടായല്ലോ ഈ വഴി കണ്ടിട്ട്

കാക്കര, ഇപ്പൊ അതാണ് പഞ്ച് അന്ന് അത് എന്റെ നെഞ്ച് തകര്‍ത്ത പഞ്ച് ആയിരുന്നുഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-78502205977980195332010-11-20T18:18:45.100+05:302010-11-20T18:18:45.100+05:30വി എ, ഈ ഒഴാപ്പതരം ഇല്ലേ പിന്നെ ഒഴാക്കനും ഇല്ല. കെട...വി എ, ഈ ഒഴാപ്പതരം ഇല്ലേ പിന്നെ ഒഴാക്കനും ഇല്ല. കെട്ടിച്ചു വിടാം വിടാം എന്ന് പറയുന്നതല്ലാതെ ഒരു പെങ്കൊച്ചിനെ കാണിച്ചു തരുന്നില്ലല്ലോ

വില്‍സണ്‍, സംഭവം കിടു ആണ് പക്ഷെ പരീക്ഷിക്കണ്ട കേട്ടോ

മുനീര്‍, നന്ദി

ജയിംസ്, അയ്യോ മിത്ത് അല്ല മിത്ത് അല്ല അവന് ആള് പാവമാ :) ഈ വഴി കണ്ടതില്‍ സന്തോഷംഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-1313407851727269132010-11-20T18:14:43.380+05:302010-11-20T18:14:43.380+05:30.ണേശൂ, ഫ്രം ഇരിങ്ങാലക്കുട, അങ്ങനെ പെണ്പിള്ളാര് പ....ണേശൂ, ഫ്രം ഇരിങ്ങാലക്കുട, അങ്ങനെ പെണ്പിള്ളാര് പറയുന്നത് കേള്‍ക്കാന്‍ ഒരു സുഖം ഇല്ലേ? സുഗമ മാത്രമല്ല നമുക്ക് ഒരു ഉറപ്പും :)

ചളിയാശാന്‍, ഫെവിക്കൊളില് ഞാന്‍ മായം കലര്‍ത്തിയില്ല കേട്ടോ ... നന്ദി

സുലേഖ, സംഭവം ഫലിക്കും പക്ഷെ ശരിയായ സ്ഥലത്ത് തന്നെ തേക്കണം! പിന്നെ ഇപ്പോഴും ഫെവിക്കോള്‍ ആണോന്നോ .. ഫെവിക്കോള്‍ കണ്ട കാലം മറന്നു ഇപ്പൊ എല്ലാം കമ്പ്യൂട്ടര്‍ ആണ് മകനെ

ജീ വി, ഇപ്പോഴും എന്റെ വീട്ടുകാര്‍ക്ക് നല്ല പ്രതീക്ഷയാഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-30359672428628158932010-11-20T18:09:28.168+05:302010-11-20T18:09:28.168+05:30നജീം, അപ്പൊ ഞാന്‍ ഉറക്കം കളഞ്ഞെന്നാണോ പറഞ്ഞു വരുന്...നജീം, അപ്പൊ ഞാന്‍ ഉറക്കം കളഞ്ഞെന്നാണോ പറഞ്ഞു വരുന്നത് .. സാരമില്ല ചിരിചിട്ടല്ലേ സന്തോഷായി

അശോക്, സംഭവം വാച്ചിയിരുന്നു കേട്ടോ

മൈത്രേയി, അയ്യോ ഞാന്‍ ഒരു പാവം പയ്യനായിരുന്നു ( ഇപ്പോഴും ) .. ശരിയാ മാണിക്ക്യം ഇടയ്ക്കു ഇരു കിടു ഗോള്‍ അടിച്ചു

അനൂപ്, ഈ വഴി കണ്ടത്തില്‍ സന്തോഷംഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-7140349737028166722010-11-20T18:06:16.607+05:302010-11-20T18:06:16.607+05:30തലയംബലത്ത്, ശരിയാ ഒരുപാട് ചിരിക്കാനുള്ള മരുന്നുണ്ട...തലയംബലത്ത്, ശരിയാ ഒരുപാട് ചിരിക്കാനുള്ള മരുന്നുണ്ട് പക്ഷെ ചിരി ഓകെ വലുതാകുമ്പോഴെ വരൂ എന്ന് മാത്രം
കുട്ടിക്കാലത്ത് ഓടിച്ചിട്ട് അടിയല്ലേ :)

ശ്രീനാഥന്‍, നന്ദി! " തരുണീമണികളുടെ മോഹസ്വപ്നവും-അയ്യടാ" ... എന്ത് ചെയ്യാനാ ഈ പെണ്‍കുട്ടികളുടെ ഒരു കാര്യം അല്ല പിന്നെ

അഞ്ചു, നന്ദി, ഇനിയും വരൂ ട്ടോ ഈ വഴി ഒക്കെ

ചിന്ന വീടര്, എന്താ ഒരു മൂളല്‍? ആ തടിയനാണോ ഈ തടിയന്ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-18591161693824951992010-11-20T18:00:36.244+05:302010-11-20T18:00:36.244+05:30രമണിക, അപ്പൊ കുട്ടികാലത്തെ ഒരു വില്ലാളിയാനല്ലേ ഈ ...രമണിക, അപ്പൊ കുട്ടികാലത്തെ ഒരു വില്ലാളിയാനല്ലേ ഈ കക്ഷിയും

കിരണ്‍ , ഹി ഹി നന്ദി

സാബിബാവ, ഇഷ്ട്ടായി എന്നറിഞ്ഞതില്‍ സന്തോഷം തീര്‍ച്ചയായും ഇനിയും ഇങ്ങനെ ഓക്കാനിക്കാന് ശ്രമിക്കാം

സ്മിത , ആ ലതാണ് ഈ ലത്ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-47072872964250475772010-11-20T17:57:06.741+05:302010-11-20T17:57:06.741+05:30അരീക്കോടന്‍ മാഷെ, ഒഴാക്കണേ പോലെ എഴു പേരുണ്ടെന്നാ ...അരീക്കോടന്‍ മാഷെ, ഒഴാക്കണേ പോലെ എഴു പേരുണ്ടെന്നാ കണക്ക് അവിടെയുള്ള തടിയന്മാരോട് സൂക്ഷിച്ചു കൊള്ളാന്‍ പറ

V P Gangadharan, Sydney, നല്ലൊരു ലേഘനതിലൂടെ അഭിനന്ധിച്ചതിനു ഒരു പാട് നന്ദി
പിന്നെ "തടിയന്റെ പുറത്തിട്ടു കാച്ചിയ പകിട്ടുവിദ്യകൊണ്ട് ഒഴാക്കന് സാക്ഷാല്‍ രസക്കയര്‍ പൊട്ടിച്ച് ഉഴപ്പിക്കളഞ്ഞു.'" ഉഴപ്പിയതല്ല അന്ന് തേച്ചു എന്ന് തന്നെയാണ് സത്യം . ഇനിയും ഈ വഴി വരുമെന്ന് കരുതുന്നു

keraladasanunni, നിങ്ങള്‍ ഒക്കെ ചിരിക്കുന്നു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം

മെയ് ഫ്ലോവേര്സ്. അത്ര മാന്യന് ഒന്നും അല്ല മാഷിനു പണി വേറെ കൊടുത്തിട്ടുണ്ട് അത് പിന്നീട് പറയാംഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-14102855577591578072010-11-20T17:56:27.099+05:302010-11-20T17:56:27.099+05:30പാവം ഒഴാക്കൻ .. എന്തൊരു നല്ല സ്വഭാവം..
പഞ്ചാബ്കാര...പാവം ഒഴാക്കൻ .. എന്തൊരു നല്ല സ്വഭാവം..
പഞ്ചാബ്കാരൻ റൂം മേറ്റ് ആള് ശരിയല്ല :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-2508081918402262082010-11-20T17:49:53.356+05:302010-11-20T17:49:53.356+05:30ചെറുവാടി, അപ്പൊ ആള് എന്നെപോലെ തന്നെ മാന്യനും മര്യാ...ചെറുവാടി, അപ്പൊ ആള് എന്നെപോലെ തന്നെ മാന്യനും മര്യാധക്കാരനും ആണല്ലേ അത് കേട്ടാ മതി

അനൂപ്, "അന്ന്യന്റെ ഭാര്യയെ ആഗ്രഹിക്കുന്നത് പോലെ ,തെറ്റല്ലേ ,അവന്റെ ഡയറി വായിക്കുന്നതും" ഡയറി വായിക്കാന്‍ അല്ലെ പറ്റു അതുകൊണ്ട് ഭാര്യയും ആയി താരതമ്യം വേണോ.... പിന്നെ ഏറ്റെടുക്കുന്ന കാര്യം .. നമുക്ക് ചിന്തിക്കാട്ടോ

നിശാസുരഭി, ഞാനും പഠിച്ചിട്ടുണ്ട് ആ കഥ ( ചെറുക്കന് എന്നാ പഠിപ്പാ അല്ലെ ) പിന്നെ ഉപകാരം ഉള്ളതാണല്ലോ എന്ന് കരുതി മനസ്സില്‍ കുറിച്ചിട്ടു ആവശ്യം വന്നപ്പോ ഉപയോഗിച്ചു

അന്ന്യന്, ഉണ്ടായിരുന്നു ഇപ്പൊ തല്ലു കൂടുതലാ അക്കൌണ്ടില്ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-4517152584884110942010-11-20T17:44:25.184+05:302010-11-20T17:44:25.184+05:30കുസുമം, അതെന്താ ഒരു ചിരി .. എ ലത് അതാണ് പുരുഷനിലേക...കുസുമം, അതെന്താ ഒരു ചിരി .. എ ലത് അതാണ് പുരുഷനിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പ്
പിന്നെ ഇതൊരു കഥ മാത്രം ആണ് കേട്ടോ :)

സുജിത്, പറഞ്ഞു പറഞ്ഞു അവസാനം നേരിട്ട് തരുമോ എന്നാ പേടി

ഭൂതത്താന്‍, നന്ദി ട്ടോ

തൊമ്മി, നിങ്ങളുടെ ചിരിയാണ് വീണ്ടും എഴുതുവാന്‍ പ്രേരിപ്പിക്കുന്നത്ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-60781244149202727762010-11-20T17:40:57.410+05:302010-11-20T17:40:57.410+05:30ജിഷാദ്, ഒരു പാവമല്ലേ അങ്ങ് ജീവിച്ചു പോകട്ടെ
ഡോക്...ജിഷാദ്, ഒരു പാവമല്ലേ അങ്ങ് ജീവിച്ചു പോകട്ടെ

ഡോക്ടര്‍, വിശ്വാസം അതല്ലേ എല്ലാം ..

ലച്ചു, നന്ദി ഈ വഴി കണ്ടത്തില്‍

രമേശ്, ഒന് കളഞ്ഞാല്‍ എന്താ ഇനിയും ഫെവിക്കോള്‍ വാങ്ങാന്‍ കിട്ടും. പിന്നെ തൂങ്ങി കിടക്കുന്നത് മേലോട്ട് നോക്കി ചുമ്മാ എന്തിനാ തല്ലു വാങ്ങുന്നെ :)ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-48400285609383161522010-11-20T16:35:36.080+05:302010-11-20T16:35:36.080+05:30" നിന്നെ കാണാഞ്ഞിട്ടല്ല ചോദ്യം ചോദിച്ചാ മിനിമ..." നിന്നെ കാണാഞ്ഞിട്ടല്ല ചോദ്യം ചോദിച്ചാ മിനിമം ഒരു പ്രതീക്ഷയെങ്കിലും വേണ്ടേ എന്തെങ്കിലും പറയും എന്ന്, അതുപോലും ഇല്ലാത്തതിനാല്‍ ആണ് ഒഴുവാക്കിയത്"

ഇതല്ലെ പഞ്ച്!ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-85457676186452848952010-11-20T16:27:52.392+05:302010-11-20T16:27:52.392+05:30valare rasakaramayittundu..... ...valare rasakaramayittundu..... abhinandanangal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-14706829420687921702010-11-19T20:01:15.736+05:302010-11-19T20:01:15.736+05:30വിസിറ്റ് ചെയ്യുന്ന എല്ലാ ബ്ലോഗിലും ഒരു ഒഴാക്കന് ക...വിസിറ്റ് ചെയ്യുന്ന എല്ലാ ബ്ലോഗിലും ഒരു ഒഴാക്കന് കമന്റ് കാണുമ്പോള്‍ ഒഴിവാക്കി ഒഴിവാക്കി വിടുകയായിരുന്നു. എന്റെ മുറത്തിലും കയറി കൊത്തിയപ്പോള്‍ വെറുതെ വിട്ടാല്‍ പറ്റില്ലല്ലോ എന്നു വിചാരിച്ച് വന്നതാണ്. വന്നു, വായിച്ചു, ചിരിച്ചു, അല്‍പ്പം ഉറക്കെത്തന്നെ. നന്നായിട്ടുണ്ട്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-9032285636949445252010-11-19T11:21:45.581+05:302010-11-19T11:21:45.581+05:30" നിന്നെ കാണാഞ്ഞിട്ടല്ല ചോദ്യം ചോദിച്ചാ മിനിമ..." നിന്നെ കാണാഞ്ഞിട്ടല്ല ചോദ്യം ചോദിച്ചാ മിനിമം ഒരു പ്രതീക്ഷയെങ്കിലും വേണ്ടേ എന്തെങ്കിലും പറയും എന്ന്, അതുപോലും ഇല്ലാത്തതിനാല്‍ ആണ് ഒഴുവാക്കിയത്"

ഹ ഹ ഹ ഉഗ്രന്‍ ! അങ്ങനെ ഒഴാക്കനായി അല്ലെ?സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-81593508606186744662010-11-19T00:30:24.928+05:302010-11-19T00:30:24.928+05:30അളൂസ്, ആരോ ങ്ങനെ പറഞ്ഞ ലക്ഷണം ഉണ്ടല്ലോ
ജാസ്മികുട...അളൂസ്, ആരോ ങ്ങനെ പറഞ്ഞ ലക്ഷണം ഉണ്ടല്ലോ

ജാസ്മികുട്ടി, ശരിക്കും ഞാന്‍ നോക്കിയത് തന്നാ ഒന്ന് വിശ്വസിക്ക്

സുകന്യ, ആരാ ഒഴുവാക്കി എന്ന് പറഞ്ഞെ?.. :) അവിടെ വന്നു കണ്ടു കീഴടങ്ങി

സിയാ, ബോംബയില്‍ പോയപ്പോ ഞാന്‍ നന്നായി എന്നാ എല്ലാരും പറയുന്നേ ... അമേരിക്കയില്‍ എത്തിയോ ( എനിക്കും ഒരു വിസ )ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-7459697138699186802010-11-19T00:26:41.228+05:302010-11-19T00:26:41.228+05:30വായാടി, ഇത് ഞാന്‍ അങ്ങോട്ട് വിളിച്ച കോള്‍ അല്ലെ *...വായാടി, ഇത് ഞാന്‍ അങ്ങോട്ട് വിളിച്ച കോള്‍ അല്ലെ *( ഞാന്‍ തടിയനായാല് പിന്നെ ആര് തെക്കും ഒന്നും അറിയില്ല കള്ളി പെണ്ണ് )

എച്ചുമുകുട്ടി, ഇനിയും ഒരുപാട് പ്രയോഗങ്ങള്‍ ഉണ്ട് ... വഴിയെ പറയാം

അഭി, നന്ദി മാഷേ

ജ്യോ, ഞാന്‍ പഠിക്കാനും മിടുക്കനാ :)ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.com