tag:blogger.com,1999:blog-8721850882606955220.post1700318180335663158..comments2023-06-25T17:20:57.351+05:30Comments on ഒഴാക്കനും ചില ഓക്കാനങ്ങളും: അമേരിക്ക.. അമേരിക്ക..ഒഴാക്കന്.http://www.blogger.com/profile/04798739804551112053noreply@blogger.comBlogger79125tag:blogger.com,1999:blog-8721850882606955220.post-11147932949546617862010-07-19T21:26:50.840+05:302010-07-19T21:26:50.840+05:30ശ്രീനാഥന്‍, ആദ്യം കാണുമ്പോലെ ഇങ്ങനെ പറഞ്ഞാണോ പരിചയ...ശ്രീനാഥന്‍, ആദ്യം കാണുമ്പോലെ ഇങ്ങനെ പറഞ്ഞാണോ പരിചയപെടുന്നത് :)
അമ്പിളി , ശരിക്കും പുളിക്കും
കുഞ്ഞാമിന, :))
ഭായി, ശരിയാ!
വി കെ, ഉം അപ്പൊ നല്ല പരിചയം ഉണ്ടല്ലേ
വല്ലഭന്, ആ വെടി വേണോ :)ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-2018795644250435822010-06-22T10:59:53.745+05:302010-06-22T10:59:53.745+05:30എന്റഭിപ്രായത്തിൽ വായാടി പറഞ്ഞതാണു നല്ലത്.
ഒരു വെടി...എന്റഭിപ്രായത്തിൽ വായാടി പറഞ്ഞതാണു നല്ലത്.
ഒരു വെടിക്ക് അമേരിക്കKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-59583223705522655352010-06-18T23:14:51.028+05:302010-06-18T23:14:51.028+05:30അല്ലെങ്കിലും ‘ഒഴാക്കൻ‘ എത്ര ഭാഗ്യവാനാ...!!
ഒന്നുമി...അല്ലെങ്കിലും ‘ഒഴാക്കൻ‘ എത്ര ഭാഗ്യവാനാ...!!
ഒന്നുമില്ലെങ്കിലും അവരുടെ എയർപ്പോർട്ടിൽ പോയി തുണി അഴിച്ചു കാണിച്ചു കൊടുക്കേണ്ട ഗതികേടു വന്നില്ലല്ലൊ...!!?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-79433212082308745272010-06-17T12:51:45.775+05:302010-06-17T12:51:45.775+05:30അല്ലെങ്കിലും നമ്മുടെ സ്റ്റാറ്റസുമായിട്ടൊന്നും അമേര...അല്ലെങ്കിലും നമ്മുടെ സ്റ്റാറ്റസുമായിട്ടൊന്നും അമേരിക്കക്ക് യോജിച്ച് പോകാൻ കഴിയില്ല ഒഴാക്കാ..വെറുതേ നമ്മൾ നാറും..ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-55765591155519444302010-06-16T21:24:57.332+05:302010-06-16T21:24:57.332+05:30:):)കുഞ്ഞാമിനhttps://www.blogger.com/profile/16135424082610883968noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-31839362681387728452010-06-16T13:40:21.204+05:302010-06-16T13:40:21.204+05:30കിട്ടാത്ത മുന്തിരി പുളിക്കും അല്ലെ!!!!
നന്നായി ചി...കിട്ടാത്ത മുന്തിരി പുളിക്കും അല്ലെ!!!!

നന്നായി ചിരിപ്പിച്ചു.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-79579492959780810272010-06-16T04:54:30.104+05:302010-06-16T04:54:30.104+05:30ആദ്യായിട്ടൊന്ന് വരികയാണ്, ആളു കൊള്ളാമല്ലോ, തല്ലൊക്...ആദ്യായിട്ടൊന്ന് വരികയാണ്, ആളു കൊള്ളാമല്ലോ, തല്ലൊക്കെ സുലഭമാ യി കിട്ടിക്കോളും, അതിനു അമേരിക്കയിലൊന്നും പോയി എരന്ന് വാങ്ങേണ്ട, നല്ല രാശിയുള്ള ജ്ന്മമാണെന്ന് തോന്ന്ന്നു.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-69064478550623259572010-06-15T21:22:55.169+05:302010-06-15T21:22:55.169+05:30ഒരിക്കല്‍ കൂടി ഈ വഴി വന്നു ഈ ഒഴാക്കന്റെ ഒക്കാനങ്...ഒരിക്കല്‍ കൂടി ഈ വഴി വന്നു ഈ ഒഴാക്കന്റെ ഒക്കാനങ്ങള്‍ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും വായനക്കാര്‍ക്കും ഒഴാക്കന്റെ ഒഴാക്ക നന്ദി

ഒഴാക്കന്ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-66534341081699725322010-06-15T21:20:07.316+05:302010-06-15T21:20:07.316+05:30സിര്‍ജാന്‍, തന്നെ തന്നെ
പാര്‍വതി, ഉണ്ടേ
തൊമ്മി...സിര്‍ജാന്‍, തന്നെ തന്നെ

പാര്‍വതി, ഉണ്ടേ

തൊമ്മി, നന്ദി

പാവപെട്ടവന്, കഠിനം തന്നെ അതി കഠിനം

ജിഷാദ്, നന്ദിഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-52355988760646391902010-06-14T11:54:00.041+05:302010-06-14T11:54:00.041+05:30നന്നായീ കേട്ടോ...നന്നായീ കേട്ടോ...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-48115160228927527652010-06-14T00:38:48.763+05:302010-06-14T00:38:48.763+05:30അല്ലെങ്കിലും അമേരിക്കയില്‍ എന്തിരിക്കുന്നു ഒരു വൃത...അല്ലെങ്കിലും അമേരിക്കയില്‍ എന്തിരിക്കുന്നു ഒരു വൃത്തികെട്ട രാജ്യം അല്ല പിന്നെ.ഇനി എന്റെ പട്ടി പോകും അമേരിക്കയില്‍. വേണേ അമേരിക്ക ഇവിടെ വന്നു എന്നെ കാണട്ടെ.
സാമിയെ ശരണ അയ്യപ്പ ....കഠിനം കഠിനം അമേരിക്ക അപ്പപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-55856845415605593102010-06-12T21:03:22.862+05:302010-06-12T21:03:22.862+05:30Ookaanangal Estapettu....ThommtOokaanangal Estapettu....ThommtThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-80942161316978847192010-06-12T19:29:36.732+05:302010-06-12T19:29:36.732+05:30അമേരിക്ക . സാധനം കയ്യിലുണ്ടോ ....അമേരിക്ക . സാധനം കയ്യിലുണ്ടോ ....പാർവ്വതിhttps://www.blogger.com/profile/12929622629243183930noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-19814170222837714752010-06-11T20:29:06.199+05:302010-06-11T20:29:06.199+05:30അതെ അതെ.. അല്ലെങ്കിൽ തന്നെ ഈ അമേരിക്ക ഒക്കെ എന്ന ഉ...അതെ അതെ.. അല്ലെങ്കിൽ തന്നെ ഈ അമേരിക്ക ഒക്കെ എന്ന ഉണ്ടായത്..Sirjanhttps://www.blogger.com/profile/09100945351005778585noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-69982513768152329722010-06-11T18:59:12.681+05:302010-06-11T18:59:12.681+05:30അനൂപ്, നന്ദി
സുകന്യ, ഈ വഴി വീണ്ടും കണ്ടത്തില്‍ ...അനൂപ്, നന്ദി

സുകന്യ, ഈ വഴി വീണ്ടും കണ്ടത്തില്‍ സന്തോഷംഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-24832718884497203572010-06-11T12:22:49.803+05:302010-06-11T12:22:49.803+05:30"വേണേ അമേരിക്ക ഇവിടെ വന്നു എന്നെ കാണട്ടെ.&quo..."വേണേ അമേരിക്ക ഇവിടെ വന്നു എന്നെ കാണട്ടെ." അത് കലക്കി. ചിരിപ്പിച്ചു.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-2925307657560176392010-06-11T01:21:17.577+05:302010-06-11T01:21:17.577+05:30അമേരിക്കകാര് പിച്ചയെടുപ്പ് തുടങ്ങുകയും, ഏറക്കാടന്‍...അമേരിക്കകാര് പിച്ചയെടുപ്പ് തുടങ്ങുകയും, ഏറക്കാടന്‍ കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു എന്നത് ഒരു 'തുണി ഉടുക്കാത്ത സത്യം' ആണ്.
അതുകൊള്ളാംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-23456661332785583632010-06-10T23:18:35.579+05:302010-06-10T23:18:35.579+05:30വിനൂസ്, മാവ് പൂത്താ മാവിന് കൊള്ളാം അല്ലെ
കണ്ണനുണ്...വിനൂസ്, മാവ് പൂത്താ മാവിന് കൊള്ളാം അല്ലെ
കണ്ണനുണ്ണി, അല്ല പിന്നെ
khader , നന്ദി
അരുണ്‍ ജി, താങ്കളുടെ പോസ്റ്റ് ഒരു പോസ്റ്റ് അല്ലെ? തീര്‍ച്ചയായും പോസ്റ്റുഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-13024340201012662312010-06-10T22:01:40.732+05:302010-06-10T22:01:40.732+05:30സത്യം.അമേരിക്കയെ പറ്റി ഒരു കഥ എഴുതി, ഇനി ഇപ്പോ പോസ...സത്യം.അമേരിക്കയെ പറ്റി ഒരു കഥ എഴുതി, ഇനി ഇപ്പോ പോസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലന്നു തോന്നുന്നു :)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-91563474360883223692010-06-10T21:53:22.667+05:302010-06-10T21:53:22.667+05:30കോള്ളാലൊ അവതരണം.കോള്ളാലൊ അവതരണം.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-24174947650805724812010-06-10T20:31:10.968+05:302010-06-10T20:31:10.968+05:30പോവാന്‍ പറയന്നെ .. ഒരൂ അമേരിക്ക പോലും ... അല്ല പിന...പോവാന്‍ പറയന്നെ .. ഒരൂ അമേരിക്ക പോലും ... അല്ല പിന്നെ :)കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-47845320263794582392010-06-10T20:23:42.080+05:302010-06-10T20:23:42.080+05:30nannayittunduto...America ennenkilum varum mashe.....nannayittunduto...America ennenkilum varum mashe..Obamayalle bharanam...:)kathirikkam...varathe evade pokan....athinidayil erakkaadanittu vechathu,athenikkishtayiiii..:)Gopikahttps://www.blogger.com/profile/15662308627543493994noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-70922434492379722812010-06-10T20:03:55.996+05:302010-06-10T20:03:55.996+05:30kollam. pottey nammudey maavum pookkum ozhakkokollam. pottey nammudey maavum pookkum ozhakkovinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-29392556509213901002010-06-10T19:13:34.775+05:302010-06-10T19:13:34.775+05:30ചെറുവാടി, ഒബാമ എങ്ങോട്ടാ വരുന്നേ ,, ഇങ്ങോട്ട് ആണേ...ചെറുവാടി, ഒബാമ എങ്ങോട്ടാ വരുന്നേ ,, ഇങ്ങോട്ട് ആണേ ഞാന്‍ തന്നെ ചോദിക്കുന്നുണ്ട്
രവി, നിക്ക് ഗഫൂര്‍ക്കാന്റെ നമ്പര്‍ കിട്ടിക്കന് ഞമ്മ ഓനെ ഒന്ന് ബിളിക്കട്ടെ
മരംചാടി, ഇങ്ങോട്ട് വരുമോ എന്തോ
പട്ടാളം, അത് കലക്കി
മുക്താര്‍, ഹായ് കൂയ് പൂയ്
വശംവദ, :))
സലാഹ്, :)
കാദര്‍, അങ്ങനെങ്കിലും ഞാന്‍ സഹായിച്ചില്ലേ പിന്നെ എന്നാ അല്ലെ?.ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8721850882606955220.post-61983004768027006512010-06-10T19:08:30.432+05:302010-06-10T19:08:30.432+05:30യാത്രികന്, അങ്ങനെ പറയല്ലേ മുരളിയേട്ടന് വിളിച്ച ഞ...യാത്രികന്, അങ്ങനെ പറയല്ലേ മുരളിയേട്ടന് വിളിച്ച ഞാന്‍ പോകും അല്ല പിന്നെ
ജിക്കുമോനെ, പിഴ എന്ത് പിഴയ്ക്കാന്‍ അല്ലെ ?
അനില്‍, നന്ദി! ജിക്കുമോന് നല്ല തങ്കപെട്ട മോനല്ലേ
ഹഷി, നന്ദി
innu , നന്ദി
മുക്കുവന്, നിങ്ങ കാശുണ്ടാക്കി ഞാന്‍ കാശുണ്ടാക്കാന്‍ ഒന്നുമറിയില്ല സാധനം!
കണ്ണൂരാന്‍, കല്ലി വല്ലി വിട്ട കളിയില്ല അല്ലെ :)
കുമാരേട്ടാ, ലാല്‍ സലാം
ഉമ്മു, സ്ഥലം പറ തിരിച്ചു വിട്ടേക്കാം ആവഴിഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.com