പൂന്തോട്ട നഗരം ( പണ്ട്), എല്ലാം മതങ്ങളും മനുഷ്യ സൃഷ്ട്ടി ഞ്ഞാന്‍ മനുഷ്യനും, India
പേരൂപോലെ തന്നെ ഒരു ഭൂലോക ഒഴപ്പനും വികൃതിയുമായ മലപ്പുറം അച്ചായന്.
നന്നാവണം എന്ന ആഗ്രഹവുമായി കുറേ നടന്നു അവസാനം ശരീരം നന്നായാപ്പോ അത് നിര്‍ത്തി
ഇപ്പോ ആര്ക്കെട്ടെങ്കിലും എങ്ങനെ എങ്കിലും പാര വെക്കാം എന്ന ഒറ്റ ചിന്തയുമായി അലയുന്നു.....
കയ്യില്‍ കിട്ടുന്ന എന്തിനെ കുറിച്ചും എഴുതും
കൃതിയായ് അല്ല വെറും വികൃതിയായ്. മുന്നില്‍ വന്നു പെട്ട എല്ലാവരെയും എല്ലാവരേയും എഴുതി കൊല്ലാനും
രണ്ടെണ്ണം കൊള്ളാനും ആശ...
തരില്ലേ നിന്ന് തരില്ലേ...?